(1) ഒരു വൃക്ഷത്തൈ നട്ട് അതിൻ്റെ ഫോട്ടോ എടുക്കുക
(2) മുകളിൽ കാണുന്ന Register എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.
(3) Login ചെയ്ത് ൽ Dash Board ൽ എത്തിയാൽ Upload Plants എന്ന ബട്ടൺ Click ചെയ്ത് നിർദ്ദേശങ്ങൾ പ്രകാരം ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
1, ഈ വർഷം നട്ട് വളർത്തുന്ന വൃക്ഷത്തൈകളുടെ ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്
2, ഒരു തൈ ഒരാൾ മാത്രമേ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ..
3, ഒരാൾക്ക് എത്ര തൈകൾ വേണമെങ്കിലും അപ്ലോഡ് ചെയ്യാവുന്നതാണ്..
4,മറ്റുള്ളവർ പരിപാലിക്കുന്ന തൈകൾ അപ്‌ലോഡ് ചെയ്യുന്നവർ Planter Name തൈകൾ നട്ടു വളർത്തുന്ന വ്യക്തിയുടെ പേരും Uploader Name സ്വന്തം പേരും എന്റർ ചെയ്യേണ്ടതാണ്.
ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും,സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).
ഗ്രീൻ ക്ളീൻ എർത്ത് മൂവ്മെന്റ് പ്രവർത്തനങ്ങളിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. മെമ്പർഷിപ്പ്. ഒരു വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാന പദ്ധതിയിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറുള്ളവരും പരിസ്ഥിതി പ്രവർത്തനങ്ങളിൽ സേവനം ചെയ്യാൻ താല്പര്യവുമുള്ളവരുമായ ആർക്കും മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.അപേക്ഷയൊപ്പം താങ്കൾ ഇതുവരെ ചെയ്തതും ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ സാമൂഹ്യപ്രവർത്തനങ്ങളെ കുറിച്ച് ഒരു ലഘു വിവരണവും നല്കേണ്ടതാണ്. കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ താങ്കൾക്ക് മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ടത്. Mail id- gcemfoundation@gmail.com
മനുഷ്യൻെറ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം ,വസ്ത്രം,പാർപ്പിടം,വിദ്യാഭ്യാസം ,ആരോഗ്യം ,ഗതാഗതം വാർത്താ വിനിമയം എന്നീ മേഖലകളിൽ മെച്ചപ്പെട്ട സേവനം എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടിയും, ആഗോള താപനം ,വരൾച്ച ,മലിനീകരണം എന്നിവയുടെ മഹാവിപത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ വേണ്ടിയും, കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും വേണ്ടിയും രൂപീകൃതമായ ഒരു സന്നദ്ധസംഘടനയാണ് GCEM Foundation (ജിസം ഫൗണ്ടേഷൻ).Rg number 246/4 16
Morbi viverra lacus commodo felis semper, eu iaculis lectus nulla at sapien blandit sollicitudin.
Field Manager
Farmer
Co-Founder
Senior Staff
Green clean Earth Movement-A gcem foundation campaign for save earth.