വിദ്യാലയങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ, റെസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഗ്രൂപ്പ് ആയി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ഇങ്ങിനെ പങ്കെടുക്കുന്ന ഗ്രൂപ്പുകൾക്ക് സ്വന്തം ഗ്രൂപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന മെമ്പർമാരെ തിരഞ്ഞെടുക്കാനും അവർക്ക് പ്രത്യേക സമ്മാനം നൽകാനും അവസരം ലഭിക്കുന്നതാണ്.
Sl Number | District Name | Upload Count |
---|---|---|
1 | Alappuzha | 87 |
2 | Ernakulam | 150 |
3 | Idukki | 11 |
4 | Kannur | 679 |
5 | Kasarkode | 78 |
6 | Kollam | 38 |
7 | Kottayam | 71 |
8 | Kozhikode | 24887 |
9 | Malappuram | 41674 |
10 | Palakkad | 13234 |
11 | Paththanam thitta | 36 |
12 | Thiruvanathapuram | 92 |
13 | Trissure | 4586 |
14 | Wayanad | 3879 |
15 | x Other Countries in the World | 0 |
16 | x Other States in india | 16 |
ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും,സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).
ഗ്രീൻ ക്ളീൻ എർത്ത് മൂവ്മെന്റ് പ്രവർത്തനങ്ങളിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. മെമ്പർഷിപ്പ്. ഒരു വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാന പദ്ധതിയിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറുള്ളവരും പരിസ്ഥിതി പ്രവർത്തനങ്ങളിൽ സേവനം ചെയ്യാൻ താല്പര്യവുമുള്ളവരുമായ ആർക്കും മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയൊപ്പം താങ്കൾ ഇതുവരെ ചെയ്തതും ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ സാമൂഹ്യപ്രവർത്തനങ്ങളെ കുറിച്ച് ഒരു ലഘു വിവരണവും നല്കേണ്ടതാണ്. കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ താങ്കൾക്ക് മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ടത്. Mail id- gcemfoundation@gmail.com
മനുഷ്യൻെറ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം ,വസ്ത്രം,പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം വാർത്താ വിനിമയം എന്നീ മേഖലകളിൽ മെച്ചപ്പെട്ട സേവനം എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടിയും, ആഗോള താപനം ,വരൾച്ച ,മലിനീകരണം എന്നിവയുടെ മഹാവിപത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ വേണ്ടിയും, കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും വേണ്ടിയും രൂപീകൃതമായ ഒരു സന്നദ്ധസംഘടനയാണ് GCEM Foundation (ജിസം ഫൗണ്ടേഷൻ).Rg number 246/4 16
Green clean Earth Movement-A gcem foundation campaign for save earth.