പ്രശസ്ത ചലച്ചിത്ര നടിയും 2016 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി മൂവ് മെന്റിന്റെ ബ്രാൻഡ് അംബാസഡർ ആയി ചുമതലയേറ്റത്തിന് ശേഷം ഒരു വർഷത്തെ പ്രവർത്തന രൂപരേഖ പ്രഖ്യാപിച്ചു.2017 ജൂൺ 19 തിങ്കളാഴ്ച രണ്ട് മണിക്ക് ഗവണ്മെന്റ് ആർട്സ് & സയിൻസ് കളേജ് മീഞ്ചന്തയിൽ വെച്ചാണ് ചടങ്ങ് നടന്നത് ശ്രീഎംകെ മുനീർ MLA യുടെ അധ്യക്ഷതയിൽ നടന്ന യോഗം, ശ്രീ പ്രദീപ്കുമാർ MLA ഉത്ഘാടനം ചെയ്യുകയും ശ്രീ, PTA റഹിം MLAബ്രാൻഡ് അംബാസ്സഡർ പ്രഖ്യാപനം നടത്തുകയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബാബുപറശ്ശേരി സുരഭിക്ക് ജിസം ഫൗണ്ടേഷന്റെ സ്നേഹോപഹാരം നൽകുകയും ചെയ്തു
Read Moreഗ്രീൻ ക്ലീൻ എർത്ത് മൂവ്മെന്റിന്റെ ഭാഗമായി ജിസം ഫൗണ്ടേഷൻ നൽകുന്ന ഹരിതപുരസ്കാരം വൃക്ഷത്തൈ സെൽഫി മത്സരത്തിലെ മൂന്നാം സമ്മാനാർഹനായ രമേശൻ V.V. ക്കുള്ള സർണ്ണനാണയം ബഹു:കൊയിലാണ്ടി MLA കെ.ദാസൻ നൽകി. ജിസം ഡയറക്ടർമാരായ കെ.ഇക്ബാൽ, ഇസ്മായിൽ കോട്ടക്കൽ, കൊയിലാണ്ടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ഷിജു മാസ്റ്റർ ,കൗൺസിലർ ഷാജി ,തളിർ ഡയറക്ടർ രാമകൃഷ്ണൻ തുടങ്ങിയവർ സമീപം.2017 jun5 Quilandy silk bazar
Read More
ഹരിതപുരസ്കാരം സമ്മാനപദ്ധതി രണ്ടാം നറുക്കെടുപ്പ് (തളിർ)വിജയി സ്മിത.CP ക്കുള്ള സ്വർണ്ണ നാണയം ബഹു കൊയിലാണ്ടി MLA K ദാസനിൽ നിന്നും പിതാവ് ഏറ്റ് വാങ്ങുന്നു.ബഹു. തൊഴിൽ ,എക്സൈസ് വകുപ്പ് മന്ത്രി TP രാമകൃഷ്ണൻ,മുൻ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സൈദ് അക്ബർ ബാദ്ഷഖാൻ ,ജിസം ഫൗണ്ടേഷൻ ചീഫ് പേട്രൺ ശോഭീന്ദ്രൻ മാസ്റ്റർ,കുടുംബശ്രീ അസിസ്റ്റന്റ് കോർഡിനേറ്റർ നാസർ ബാബു, ജിസം ഫൗണ്ടേഷൻ എക്സിക്കുട്ടീവ് ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ ,കെ എന്നിവർ സമീപം .2016 ഡിസംബർ 31 .കൊയിലാണ്ടി കൊല്ലം
Read Moreഹരിത കേരളം പദ്ധതിയുടെ വിജയത്തിനായി , കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ, NSS കോഴിക്കോട് സെൽ ,എന്നിവരുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ GCEM Foundation (ജിസം ഫൌണ്ടേഷൻ) ആവിഷ്കരിച്ച് നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് Green Clean Kozhikode.2016 ഒക്ടോബർ 3 ന് ഈ പദ്ധതിയുടെ ഉത്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബാബു പറശ്ശേരി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിച്ചു.
Read More
ജിസം ഫൗണ്ടേഷൻ നൽകുന്ന ഹരിതപുരസ്കാരം സമ്മാനപദ്ധതിയിലെ മൂന്നാം സമ്മാനാർഹനായ രമേശൻ V.V. ക്കുള്ള സർണ്ണനാണയം ബഹു:കൊയിലാണ്ടി MLA കെ.ദാസൻ നൽകുന്നു. ജിസം ഡയറക്ടർമാരായ കെ.ഇക്ബാൽ, ഇസ്മായിൽ കോട്ടക്കൽ, കൊയിലാണ്ടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ഷിജു മാസ്റ്റർ ,കൗൺസിലർ ഷാജി ,തളിർ ഡയറക്ടർ രാമകൃഷ്ണൻ തുടങ്ങിയവർ സമീപം.2017 jun5 Quilandy sik bazar
Read More
Green clean Earth Movement-A gcem foundation campaign for save earth.