.പച്ചക്കറി കൃഷി, കിഴങ്ങ് വർഗ്ഗം ,നെല്ല്,ഔഷധ തോട്ടം , വൃക്ഷത്തൈ ഉൽപാദനം
മുതലായ എല്ലാ തരം കൃഷിയും ഈ മത്സരത്തിൽ ഉള്പെടുത്തിയിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായവ
1 ) കൃഷിയുടെ അടുത്ത് നിങ്ങൾ നിൽക്കുന്ന ഒരു ഫോട്ടോ.
2 ) കൃഷിയുടെ , നിങ്ങളും അടങ്ങിയ 5 മിനുട്ടിൽ കവിയാത്ത ഒരു
വീഡിയോ.
3 ) TREE NUMBER (വൃക്ഷത്തൈ പരിപാലന പങ്കെടുത്തതിന് ശേഷം LOGIN
ചെയ്ത് PARTICIPANT LIST എന്ന പേജിൽ നോക്കിയാൽ നിങ്ങളുടെ തൈയുടെ
ചിത്രത്തിൻറെ ഇടത് ഭാഗത്ത് നിങ്ങളുടെ TREE NUMBER കാണാവുന്നതാണ്.)
പങ്കെടുക്കുന്ന വിധം.
മത്സരത്തിന്റെ ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്ത
രെജിസ്റ്റർ ചെയ്യുക.
തുടർന്ന് MY FARM UPLOADS എന്നപേജിലെ EDIT എന്ന ബട്ടൺ ക്ലിക് ചെയ്ത്
നിദേശങ്ങൾ പ്രകാരം വിവരങ്ങൾ നൽകി ഫെയ്‌സ് ബുക്കിൽ വീഡിയോ
അപ്‌ലോഡ് ചെയ്യുക
ഫല പ്രഖ്യാപനം
തിരഞ്ഞെടുക്കപ്പെടുന്നവ ജഡ്ജിങ് പാനൽ നേരിട്ട് സന്ദർശിച്ച് വിജയികളെ
പ്രഖ്യാപിക്കുന്നതാണ്. നേരിട്ട് സന്ദർശിക്കുന്ന വയുടെ തിരഞ്ഞറെടുപ്പിന് 50%
മാർക്ക് നിങ്ങളുടെ പ്രകടനത്തിന്റെ മൂല്യം അനുസരിച്ചും 50 %
മാർക്ക് നിങ്ങളുടെ വീഡിയോകൾക്ക് കിട്ടുന്ന എന്നിവയുടെ
അടിസ്ഥാനത്തിലും ആയിരിക്കുന്നതാണ്.
Competition ID | Image | Farm Name | Participant List |
---|---|---|---|
1 | Vegitable farming : നിങ്ങളുടെ പച്ചക്കറി കൃഷിയുടെ ഒരു വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുക | View Participant List | |
2 | Rice plant-നെല്ല് -നിങ്ങളുടെ നെൽകൃഷിയുടെ ഒരു വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുക. | View Participant List | |
3 | Garden Competition:(പൂന്തോട്ട മത്സരങ്ങൾ )നിങ്ങളുടെ പൂന്തോട്ടത്തിന്റെ ഒരു വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുക | View Participant List | |
4 | Mango seed collection Competition:പരമാവധി മാങ്ങയണ്ടി ശേഖരിച്ച് അത് മുളപ്പിക്കാൻ പാകി അതിന്റെ വീഡിയോ തയ്യാറാക്കി മത്സരത്തിൽ പങ്കെടുക്കുക. | View Participant List | |
5 | Sapling production ( വൃക്ഷ ത്തൈ ഉല്പാദനം ): വിവിധ തരം വൃക്ഷത്തൈകൾ ഉല്പാദിപ്പിക്കുന്നവർ അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യുക | View Participant List |