KG,LP ,UP,HS, HSS, Degree, Any age , എന്നിങ്ങനെ ഏഴ് കാറ്റഗറിയിലാണ് മത്സരങ്ങൾ നടക്കുന്നത്. Oil paint, water colour, crayons,Pencil colour, Pencil Drawing എന്നിങ്ങനെ ഏത് മീഡിയകളിലും വരക്കാവുന്നതാണ്
വൃക്ഷത്തൈ പരിപാലന മൽസരത്തിൽ ഒരു തൈ അപ്ലോഡ് ചെയ്ത ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
്.
മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായവ
1) നിങ്ങൾ വരച്ച ചിത്രത്തിന്റെ ഒരു ഫോട്ടോ .
2) TREE NUMBER .നിങ്ങൾ ഈ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത വൃക്ഷത്തൈകളുടെ രെജിസ്ട്രേഷൻ നമ്പറുകളാണ് നിങ്ങളുടെ TREE NUMBER.
വൃക്ഷത്തൈ പരിപാലന മത്സരത്തിൽ പങ്കെടുത്തതിന്
ശേഷം,LOGIN ചെയ്ത് PARTICIPANT LIST (Sapling) എന്ന പേജിൽ നോക്കിയാൽ നിങ്ങളുടെ
തൈയുടെ ചിത്രത്തിൻറെ ഇടത് ഭാഗത്ത് നിങ്ങളുടെ TREE NUMBER
കാണാവുന്നതാണ്.)
പങ്കെടുക്കുന്ന വിധം.
പങ്കെടുക്കുന്ന മത്സരത്തിന്റെ നേരെയുള്ള JOIN എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾ വരച്ച ചിത്രത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്ത രെജിസ്റ്റർ ചെയ്യുക. തുടർന്ന് My Off Stage Art Uploads എന്നപേജിലെ EDIT എന്ന ബട്ടൺ ക്ലിക് ചെയ്ത് നിദേശങ്ങൾ പ്രകാരം വിവരങ്ങൾ നൽകി ഫെയ്‌സ് ബുക്കിൽ ചിത്രം അപ്‌ലോഡ് ചെയ്യുക.
ഫെസ്ബൂക് പോസ്റ്റിന്റെ ലിങ്ക് കോപ്പി ചെയ്ത് EDIT പേജിൽ ആവശ്യപ്പെടുന്ന ഫീൽഡിൽ പേസ്റ്റ് ചെയ്യുക.
ഫല പ്രഖ്യാപനം
തിരഞ്ഞെടുക്കപ്പെടുന്നവരെ വിളിച്ച് കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നേരിട്ടുള്ള ഫൈനൽ മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുന്നതാണ്.
(നേരി ട്ടുള്ള മത്സരത്തിന്റെ തിരഞ്ഞറെടുപ്പിന് 50% മാർക്ക് നിങ്ങളുടെ പ്രകടനത്തിന്റെ മൂല്യം അനുസരിച്ചും 50 % മാർക്ക് നിങ്ങളുടെ വീഡിയോകൾക്ക് കിട്ടുന്നLike, Shre, Commend എന്നിവയുടെ അടിസ്ഥാനത്തിലും ആയിരിക്കുന്നതാണ്. ) വിശദ വിവരങ്ങൾ അറിയുവാൻ ഇവിടെ Click ചെയ്യുക
Sl No | Image | Competition Name | My Uploads | Participant List |
---|---|---|---|---|
1 | Painting competition (Edumart -GCEM)-വൃക്ഷങ്ങൾ പശ്ചാത്തലമാക്കി ചിത്രം വരച്ച് ഇവിടെ അപ്ലോഡ് ചെയ്യുക.Last date for joining: June 5th, Final competition 08-06-2019 at Edumart KozhikodeJoin |
My Off Stage Art Uploads | View Participant List |
ബാക്കി മത്സരങ്ങൾ കാണാൻ അടുത്ത പേജ് സന്ദർശിക്കുക